യിരെമ്യ 24:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഞാൻ അവരുടെ മേൽ വരുത്തിയ ദുരന്തം നിമിത്തം അവർ ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും ഭീതികാരണമാകും.+ അവരെ ചിതറിക്കുന്നിടത്തെല്ലാം+ അവർ നിന്ദയ്‌ക്കും പരിഹാസത്തിനും പാത്രമാകും; ഞാൻ അവരെ ഒരു പഴഞ്ചൊല്ലും ശാപവും ആക്കും.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 24:9 വീക്ഷാഗോപുരം,3/1/1994, പേ. 15-16
9 ഞാൻ അവരുടെ മേൽ വരുത്തിയ ദുരന്തം നിമിത്തം അവർ ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും ഭീതികാരണമാകും.+ അവരെ ചിതറിക്കുന്നിടത്തെല്ലാം+ അവർ നിന്ദയ്‌ക്കും പരിഹാസത്തിനും പാത്രമാകും; ഞാൻ അവരെ ഒരു പഴഞ്ചൊല്ലും ശാപവും ആക്കും.+