-
യിരെമ്യ 26:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പക്ഷേ ഒന്ന് ഓർത്തോ! എന്നെ കൊന്നാൽ നിങ്ങളും ഈ നഗരവും ഇവിടെ താമസിക്കുന്നവരും ഒരു നിരപരാധിയുടെ രക്തത്തിന് ഉത്തരം പറയേണ്ടിവരും. കാരണം, നിങ്ങൾ കേൾക്കെ ഈ വാക്കുകളെല്ലാം സംസാരിക്കാൻ യഹോവയാണ് എന്നെ അയച്ചത്; ഇതു സത്യം!”
-