യിരെമ്യ 27:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 പക്ഷേ ഒരിക്കൽ അവന്റെ ഭരണം അവസാനിക്കും. അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും അവനെ അടിമയാക്കും. പക്ഷേ അതുവരെ എല്ലാ ജനതകളും അവനെയും അവന്റെ മകനെയും കൊച്ചുമകനെയും സേവിക്കും.’+
7 പക്ഷേ ഒരിക്കൽ അവന്റെ ഭരണം അവസാനിക്കും. അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും അവനെ അടിമയാക്കും. പക്ഷേ അതുവരെ എല്ലാ ജനതകളും അവനെയും അവന്റെ മകനെയും കൊച്ചുമകനെയും സേവിക്കും.’+