-
യിരെമ്യ 27:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “‘“‘ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെ സേവിക്കാൻ കൂട്ടാക്കാതിരുന്നുകൊണ്ട് ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെക്കാൻ വിസമ്മതിച്ചാൽ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ഞാൻ അവരെ ശിക്ഷിക്കും; അവന്റെ കൈകൊണ്ട് ഞാൻ അവരെ നശിപ്പിക്കുന്നതുവരെ അതു തുടരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-