-
യിരെമ്യ 27:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 കാരണം, അവർ നുണകളാണു നിങ്ങളോടു പ്രവചിക്കുന്നത്. നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ, ദൂരെയുള്ള ഒരു ദേശത്തേക്കു നിങ്ങളെ പിടിച്ചുകൊണ്ടുപോകും. ഞാൻ നിങ്ങളെ ചിതറിച്ച് നശിപ്പിച്ചുകളയും.
-