യിരെമ്യ 27:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “‘“‘പക്ഷേ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെച്ച് അവനെ സേവിക്കുന്നെങ്കിൽ സ്വദേശത്തുതന്നെ ജീവിക്കാൻ* ഞാൻ അവരെ അനുവദിക്കും. അവർ കൃഷി ചെയ്‌ത് അവിടെ താമസിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
11 “‘“‘പക്ഷേ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെച്ച് അവനെ സേവിക്കുന്നെങ്കിൽ സ്വദേശത്തുതന്നെ ജീവിക്കാൻ* ഞാൻ അവരെ അനുവദിക്കും. അവർ കൃഷി ചെയ്‌ത് അവിടെ താമസിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”