യിരെമ്യ 27:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യഹൂദയിലെ സിദെക്കിയ രാജാവിനോടും+ ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ അങ്ങയുടെ കഴുത്തു വെച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുന്നെങ്കിൽ, അങ്ങ് ജീവനോടിരിക്കും.+
12 യഹൂദയിലെ സിദെക്കിയ രാജാവിനോടും+ ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ അങ്ങയുടെ കഴുത്തു വെച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുന്നെങ്കിൽ, അങ്ങ് ജീവനോടിരിക്കും.+