18 പക്ഷേ അവർ യഥാർഥപ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ സന്ദേശം അവരിലുണ്ടെങ്കിൽ, യഹോവയുടെ ഭവനത്തിലും യഹൂദാരാജാവിന്റെ ഭവനത്തിലും യരുശലേമിലും അവശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോകാതിരിക്കാൻ അവർ സൈന്യങ്ങളുടെ അധിപനായ യഹോവയോടു പ്രാർഥിക്കട്ടെ.’