യിരെമ്യ 28:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ഇവിടെനിന്ന് ബാബിലോണിലേക്കു കൊണ്ടുപോയ, യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം വെറും രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഇവിടേക്കു കൊണ്ടുവരും.’”+
3 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ഇവിടെനിന്ന് ബാബിലോണിലേക്കു കൊണ്ടുപോയ, യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം വെറും രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഇവിടേക്കു കൊണ്ടുവരും.’”+