യിരെമ്യ 28:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഭൂമുഖത്തുനിന്ന് ഞാൻ നിന്നെ നീക്കിക്കളയുന്നു. ഈ വർഷംതന്നെ നീ മരിക്കും. കാരണം, യഹോവയെ ധിക്കരിക്കാൻ നീ ജനത്തെ പ്രേരിപ്പിച്ചു.’”+
16 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഭൂമുഖത്തുനിന്ന് ഞാൻ നിന്നെ നീക്കിക്കളയുന്നു. ഈ വർഷംതന്നെ നീ മരിക്കും. കാരണം, യഹോവയെ ധിക്കരിക്കാൻ നീ ജനത്തെ പ്രേരിപ്പിച്ചു.’”+