യിരെമ്യ 29:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരുടെ നേരെ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും അയയ്ക്കുന്നു.+ അവരെ ഞാൻ, വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ* അത്തിപ്പഴങ്ങൾപോലെയാക്കും.”’+
17 ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരുടെ നേരെ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും അയയ്ക്കുന്നു.+ അവരെ ഞാൻ, വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ* അത്തിപ്പഴങ്ങൾപോലെയാക്കും.”’+