യിരെമ്യ 30:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 “‘ആരും തിരിഞ്ഞുനോക്കാത്ത സീയോൻ’ എന്നു പറഞ്ഞ്അവർ നിന്നെ തിരസ്കരിക്കപ്പെട്ടവളെന്നു വിളിച്ചെങ്കിലും+ ഞാൻ നിനക്കു പഴയതുപോലെ ആരോഗ്യം നൽകും, നിന്റെ മുറിവുകൾ സുഖപ്പെടുത്തും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 “‘ആരും തിരിഞ്ഞുനോക്കാത്ത സീയോൻ’ എന്നു പറഞ്ഞ്അവർ നിന്നെ തിരസ്കരിക്കപ്പെട്ടവളെന്നു വിളിച്ചെങ്കിലും+ ഞാൻ നിനക്കു പഴയതുപോലെ ആരോഗ്യം നൽകും, നിന്റെ മുറിവുകൾ സുഖപ്പെടുത്തും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.