യിരെമ്യ 30:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 യഹോവ പറയുന്നു: “ഇതാ, യാക്കോബിന്റെ കൂടാരങ്ങളിലെ ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്നു!+അവന്റെ കൂടാരങ്ങളോട് എനിക്ക് അലിവ് തോന്നും. നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+ഗോപുരം സ്വസ്ഥാനത്തുതന്നെ വീണ്ടും ഉയർന്നുനിൽക്കും.
18 യഹോവ പറയുന്നു: “ഇതാ, യാക്കോബിന്റെ കൂടാരങ്ങളിലെ ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്നു!+അവന്റെ കൂടാരങ്ങളോട് എനിക്ക് അലിവ് തോന്നും. നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+ഗോപുരം സ്വസ്ഥാനത്തുതന്നെ വീണ്ടും ഉയർന്നുനിൽക്കും.