യിരെമ്യ 30:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അവരിൽനിന്ന് നന്ദിവാക്കുകളും ചിരിയുടെ ശബ്ദവും ഉയരും.+ ഞാൻ അവരെ വർധിപ്പിക്കും. അവർ കുറഞ്ഞുപോകില്ല.+ഞാൻ അവരെ അസംഖ്യമാക്കും.*ആരും അവരെ നിസ്സാരരായി കാണില്ല.+
19 അവരിൽനിന്ന് നന്ദിവാക്കുകളും ചിരിയുടെ ശബ്ദവും ഉയരും.+ ഞാൻ അവരെ വർധിപ്പിക്കും. അവർ കുറഞ്ഞുപോകില്ല.+ഞാൻ അവരെ അസംഖ്യമാക്കും.*ആരും അവരെ നിസ്സാരരായി കാണില്ല.+