യിരെമ്യ 31:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 “പിഴുതെറിയാനും പൊളിക്കാനും ഇടിച്ചുകളയാനും നശിപ്പിക്കാനും ഉപദ്രവിക്കാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെച്ചതുപോലെ, പണിതുയർത്താനും നടാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
28 “പിഴുതെറിയാനും പൊളിക്കാനും ഇടിച്ചുകളയാനും നശിപ്പിക്കാനും ഉപദ്രവിക്കാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെച്ചതുപോലെ, പണിതുയർത്താനും നടാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.