യിരെമ്യ 32:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ആ സമയത്ത് ബാബിലോൺരാജാവിന്റെ സൈന്യം യരുശലേമിനെ ഉപരോധിച്ചിരുന്നു. യിരെമ്യ പ്രവാചകനോ യഹൂദാരാജാവിന്റെ ഭവനത്തിൽ* കാവൽക്കാരുടെ മുറ്റത്ത് തടവിലുമായിരുന്നു.+
2 ആ സമയത്ത് ബാബിലോൺരാജാവിന്റെ സൈന്യം യരുശലേമിനെ ഉപരോധിച്ചിരുന്നു. യിരെമ്യ പ്രവാചകനോ യഹൂദാരാജാവിന്റെ ഭവനത്തിൽ* കാവൽക്കാരുടെ മുറ്റത്ത് തടവിലുമായിരുന്നു.+