യിരെമ്യ 32:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, ഈ നഗരം കൽദയരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും ഏൽപ്പിക്കുന്നു; അവൻ അതു പിടിച്ചടക്കും.+
28 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, ഈ നഗരം കൽദയരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും ഏൽപ്പിക്കുന്നു; അവൻ അതു പിടിച്ചടക്കും.+