യിരെമ്യ 32:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 32:40 വീക്ഷാഗോപുരം,3/15/1995, പേ. 13-15
40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+