-
യിരെമ്യ 33:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാളന്റെയും മണവാട്ടിയുടെയും സ്വരവും വീണ്ടും കേൾക്കും. “സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു നന്ദി പറയൂ. യഹോവ നല്ലവനല്ലോ;+ ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്!”+ എന്നു പറയുന്നവരുടെ സ്വരവും അവിടെ മുഴങ്ങും.’
“‘യഹോവയുടെ ഭവനത്തിലേക്ക് അവർ നന്ദിപ്രകാശനയാഗങ്ങൾ കൊണ്ടുവരും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കിവരുത്തും; അവർ പഴയ അവസ്ഥയിലേക്കു വരും’ എന്ന് യഹോവ പറയുന്നു.”
-