-
യിരെമ്യ 33:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അത്രതന്നെ ഉറപ്പാണു യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ* ഞാൻ ഒരിക്കലും തള്ളിക്കളയില്ല എന്ന കാര്യവും. അതുകൊണ്ടുതന്നെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും പിൻതലമുറക്കാരെ* ഭരിക്കാൻ ഞാൻ അവന്റെ സന്തതിയിൽപ്പെട്ടവരെ* എടുക്കും. ഞാൻ അവരുടെ ബന്ദികളെ ഒന്നിച്ചുകൂട്ടും;+ എനിക്ക് അവരോട് അലിവ് തോന്നും.’”+
-