യിരെമ്യ 34:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീ അവന്റെ കൈയിൽനിന്ന് രക്ഷപ്പെടില്ല. നീ ഉറപ്പായും പിടിയിലാകും; നിന്നെ അവനു കൈമാറുകയും ചെയ്യും.+ നീ ബാബിലോൺരാജാവിനെ നേർക്കുനേർ കാണും, അവനോടു മുഖാമുഖം സംസാരിക്കും. നിനക്കു ബാബിലോണിലേക്കു പോകേണ്ടിവരും.’+
3 നീ അവന്റെ കൈയിൽനിന്ന് രക്ഷപ്പെടില്ല. നീ ഉറപ്പായും പിടിയിലാകും; നിന്നെ അവനു കൈമാറുകയും ചെയ്യും.+ നീ ബാബിലോൺരാജാവിനെ നേർക്കുനേർ കാണും, അവനോടു മുഖാമുഖം സംസാരിക്കും. നിനക്കു ബാബിലോണിലേക്കു പോകേണ്ടിവരും.’+