-
യിരെമ്യ 34:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 നീ സമാധാനത്തോടെ മരിക്കും.+ നിനക്കു മുമ്പ് രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെതന്നെ അവർ നിനക്കുവേണ്ടിയും സുഗന്ധക്കൂട്ടു പുകയ്‌ക്കുന്ന ചടങ്ങു നടത്തും. ‘അയ്യോ യജമാനനേ!’ എന്നു പറഞ്ഞ് അവർ നിന്നെക്കുറിച്ച് വിലപിക്കും. ‘ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”’”
-