-
യിരെമ്യ 35:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെയെല്ലാം ഈ സന്ദേശവുമായി നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു: ‘ദയവുചെയ്ത് നിങ്ങൾ എല്ലാവരും ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതു നിറുത്തി ശരിയായതു ചെയ്യ്!+ മറ്റു ദൈവങ്ങളുടെ പുറകേ പോയി അവയെ സേവിക്കരുത്. അങ്ങനെയെങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ദേശത്തുതന്നെ നിങ്ങൾക്കു താമസിക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്തിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്‌തില്ല.
-