-
യിരെമ്യ 35:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “അതുകൊണ്ട് സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നത് ഇതാണ്: ‘യഹൂദയുടെ മേലും യരുശലേമിൽ താമസിക്കുന്ന എല്ലാവരുടെ മേലും വരുത്തുമെന്നു ഞാൻ മുന്നറിയിപ്പു കൊടുത്ത ദുരന്തങ്ങളെല്ലാം ഞാൻ ഇതാ, അവരുടെ മേൽ വരുത്താൻപോകുന്നു.+ കാരണം, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിച്ചില്ല; ഞാൻ അവരെ പല തവണ വിളിച്ചിട്ടും അവർ വിളി കേട്ടില്ല.’”+
-