യിരെമ്യ 37:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ആ സമയത്താണു ഫറവോന്റെ സൈന്യം ഈജിപ്തിൽനിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന+ വാർത്ത യരുശലേമിനെ ഉപരോധിച്ചിരുന്ന കൽദയരുടെ കാതിലെത്തുന്നത്. അതുകൊണ്ട് അവർ യരുശലേമിൽനിന്ന് പിൻവാങ്ങി.+
5 ആ സമയത്താണു ഫറവോന്റെ സൈന്യം ഈജിപ്തിൽനിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന+ വാർത്ത യരുശലേമിനെ ഉപരോധിച്ചിരുന്ന കൽദയരുടെ കാതിലെത്തുന്നത്. അതുകൊണ്ട് അവർ യരുശലേമിൽനിന്ന് പിൻവാങ്ങി.+