യിരെമ്യ 37:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 പ്രഭുക്കന്മാർ യിരെമ്യയോടു കോപിച്ച്+ അദ്ദേഹത്തെ അടിച്ചു. എന്നിട്ട്, സെക്രട്ടറിയായ യഹോനാഥാന്റെ വീട്ടിൽ തടവിലാക്കി;*+ ആ വീട് ഒരു തടവറയാക്കി മാറ്റിയിരുന്നു.
15 പ്രഭുക്കന്മാർ യിരെമ്യയോടു കോപിച്ച്+ അദ്ദേഹത്തെ അടിച്ചു. എന്നിട്ട്, സെക്രട്ടറിയായ യഹോനാഥാന്റെ വീട്ടിൽ തടവിലാക്കി;*+ ആ വീട് ഒരു തടവറയാക്കി മാറ്റിയിരുന്നു.