യിരെമ്യ 38:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 മത്ഥാന്റെ മകൻ ശെഫത്യയും പശ്ഹൂരിന്റെ മകൻ ഗദല്യയും ശേലെമ്യയുടെ മകൻ യൂഖലും+ മൽക്കീയയുടെ മകൻ പശ്ഹൂരും,+ യിരെമ്യ ജനത്തോടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു: യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 38:1 ഉണരുക!,11/2007, പേ. 16 വീക്ഷാഗോപുരം,9/15/2006, പേ. 14-15
38 മത്ഥാന്റെ മകൻ ശെഫത്യയും പശ്ഹൂരിന്റെ മകൻ ഗദല്യയും ശേലെമ്യയുടെ മകൻ യൂഖലും+ മൽക്കീയയുടെ മകൻ പശ്ഹൂരും,+ യിരെമ്യ ജനത്തോടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു: