2 “യഹോവ പറയുന്നത് ഇതാണ്: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരുമാനിക്കുന്നവർ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു ജീവൻ നഷ്ടപ്പെടില്ല. അവർക്ക് അവരുടെ ജീവൻ കൊള്ളമുതൽപോലെ കിട്ടും; അവർ ജീവനോടിരിക്കും.’+