6 അപ്പോൾ അവർ യിരെമ്യയെ പിടിച്ച് രാജകുമാരനായ മൽക്കീയയുടെ കിണറ്റിൽ ഇട്ടു. കാവൽക്കാരുടെ മുറ്റത്തായിരുന്നു അത്.+ അവർ യിരെമ്യയെ കയറിൽ കെട്ടിയാണ് അതിൽ ഇറക്കിയത്. പക്ഷേ അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു. യിരെമ്യ ചെളിയിലേക്കു താണുതുടങ്ങി.