-
യിരെമ്യ 38:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 പക്ഷേ യിരെമ്യ പറഞ്ഞു: “അങ്ങ് അവരുടെ കൈയിൽ അകപ്പെടില്ല. ഞാൻ അങ്ങയോടു പറയുന്ന യഹോവയുടെ വാക്കുകൾ ദയവുചെയ്ത് അനുസരിച്ചാലും. അപ്പോൾ അങ്ങയ്‌ക്കു നല്ലതു വരും; അങ്ങ് ജീവനോടിരിക്കും.
-