വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 40:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 തിരികെ പോക​ണോ വേണ്ടയോ എന്നു ചിന്തി​ച്ചു​നിൽക്കുന്ന യിരെ​മ്യ​യോ​ടു നെബൂ​സ​ര​ദാൻ പറഞ്ഞു: “യഹൂദാ​ന​ഗ​ര​ങ്ങ​ളു​ടെ മേൽ ബാബി​ലോൺരാ​ജാവ്‌ നിയമിച്ച ശാഫാന്റെ മകനായ+ അഹീക്കാ​മി​ന്റെ മകൻ+ ഗദല്യയുടെ+ അടു​ത്തേക്കു മടങ്ങി​പ്പോ​യി അയാ​ളോ​ടൊ​പ്പം ജനത്തിന്‌ ഇടയിൽ താമസി​ക്കുക. ഇനി, മറ്റ്‌ എവി​ടെ​യെ​ങ്കി​ലും പോകാ​നാ​ണു നിനക്ക്‌ ഇഷ്ടമെ​ങ്കിൽ അങ്ങനെ​യും ചെയ്യാം.”

      ഇങ്ങനെ പറഞ്ഞിട്ട്‌, കാവൽക്കാ​രു​ടെ മേധാവി ഭക്ഷണവും സമ്മാന​വും കൊടു​ത്ത്‌ യിരെ​മ്യ​യെ പറഞ്ഞയച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക