-
യിരെമ്യ 40:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ബാബിലോൺരാജാവ് അഹീക്കാമിന്റെ മകൻ ഗദല്യയെ ദേശത്തിനു മേൽ നിയമിച്ചെന്നും ബാബിലോണിലേക്കു നാടുകടത്താത്തവരായി ദേശത്ത് ശേഷിച്ച പാവപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കിയെന്നും വെളിമ്പ്രദേശത്ത് തങ്ങളുടെ ആളുകളോടൊപ്പം കഴിയുന്ന എല്ലാ സൈന്യാധിപന്മാരും കേട്ടു.+
-