യിരെമ്യ 40:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അവർ ഗദല്യയോട്, “അമ്മോന്യരാജാവായ ബാലിസ് അങ്ങയെ കൊല്ലാനാണു+ നെഥന്യയുടെ മകൻ യിശ്‌മായേലിനെ+ അയച്ചിരിക്കുന്നതെന്ന കാര്യം അങ്ങയ്‌ക്ക് അറിയില്ലേ” എന്നു ചോദിച്ചു. പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ അവർ പറഞ്ഞതു വിശ്വസിച്ചില്ല.
14 അവർ ഗദല്യയോട്, “അമ്മോന്യരാജാവായ ബാലിസ് അങ്ങയെ കൊല്ലാനാണു+ നെഥന്യയുടെ മകൻ യിശ്‌മായേലിനെ+ അയച്ചിരിക്കുന്നതെന്ന കാര്യം അങ്ങയ്‌ക്ക് അറിയില്ലേ” എന്നു ചോദിച്ചു. പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ അവർ പറഞ്ഞതു വിശ്വസിച്ചില്ല.