41 ഏഴാം മാസം, രാജവംശത്തിൽപ്പെട്ടവനും രാജാവിന്റെ പ്രധാനികളിൽ ഒരാളും ആയ എലീശാമയുടെ മകനായ നെഥന്യയുടെ മകൻ യിശ്‌മായേൽ+ പത്തു പേരെയും കൂട്ടി മിസ്‌പയിൽ+ അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്ത് വന്നു. അവിടെ അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ