-
യിരെമ്യ 41:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 നെഥന്യയുടെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗദല്യയെ+ കൊന്നിട്ട് ബന്ദികളാക്കിയ, മിസ്പയിൽനിന്നുള്ള ബാക്കി ആളുകളെ കാരേഹിന്റെ മകനായ യോഹാനാനും ഒപ്പമുള്ള സൈന്യാധിപന്മാരും മോചിപ്പിച്ചു. എന്നിട്ട് അവർ ആ പുരുഷന്മാരെയും പടയാളികളെയും സ്ത്രീകളെയും കുട്ടികളെയും കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരെയും ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്നു.
-