-
യിരെമ്യ 42:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യിരെമ്യ പ്രവാചകന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേൾക്കണേ. ഞങ്ങൾക്കുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണേ. ധാരാളം പേരുണ്ടായിരുന്ന ഞങ്ങളിൽ കുറച്ച് പേരേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ+ എന്ന് അങ്ങ് കാണുന്നല്ലോ. ശേഷിച്ചിരിക്കുന്ന ഈ ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി അങ്ങ് പ്രാർഥിക്കണേ.
-