യിരെമ്യ 43:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവൻ വന്ന് ഈജിപ്ത് ദേശത്തെ പ്രഹരിക്കും.+ മാരകരോഗത്തിനുള്ളവർ മാരകരോഗത്തിന്! അടിമത്തത്തിനുള്ളവർ അടിമത്തത്തിന്! വാളിനുള്ളവർ വാളിന്!+
11 അവൻ വന്ന് ഈജിപ്ത് ദേശത്തെ പ്രഹരിക്കും.+ മാരകരോഗത്തിനുള്ളവർ മാരകരോഗത്തിന്! അടിമത്തത്തിനുള്ളവർ അടിമത്തത്തിന്! വാളിനുള്ളവർ വാളിന്!+