12 ഈജിപ്‌തിലെ ദൈവങ്ങളുടെ ക്ഷേത്രങ്ങൾക്കു ഞാൻ തീയിടും.+ അവൻ അവ ചുട്ടുചാമ്പലാക്കി അവയെ ബന്ദികളായി കൊണ്ടുപോകും. ഒരു ഇടയൻ ദേഹത്ത് അങ്കി പുതയ്ക്കുന്നതുപോലെ അവൻ ഈജിപ്ത് ദേശം തന്റെ ദേഹത്ത് പുതയ്‌ക്കും. എന്നിട്ട് അവിടെനിന്ന് സമാധാനത്തോടെ പോകും.