-
യിരെമ്യ 44:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 “അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യഹൂദയെ മുഴുവൻ നശിപ്പിക്കാൻവേണ്ടി ഞാൻ ഇതാ, നിങ്ങൾക്ക് ഒരു ദുരന്തം വരുത്താൻ തീരുമാനിച്ചുറച്ചിരിക്കുന്നു.
-