2 ഈജിപ്‌തിനെക്കുറിച്ചുള്ള,+ അതായത് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ നാലാം വർഷത്തിൽ യൂഫ്രട്ടീസ് നദിയുടെ സമീപത്തുള്ള കർക്കെമീശിൽവെച്ച് ബാബിലോൺരാജാവായ നെബൂഖദ്‌നേസർ തോൽപ്പിച്ച ഈജിപ്തുരാജാവായ ഫറവോൻ നെഖോയുടെ+ സൈന്യത്തെക്കുറിച്ചുള്ള, സന്ദേശം: