യിരെമ്യ 46:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 “‘ഞാൻ അവരെ അവരുടെ ജീവനെടുക്കാൻ നോക്കുന്ന ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെയും+ ദാസന്മാരുടെയും കൈയിൽ ഏൽപ്പിക്കും. പക്ഷേ പിന്നീട് അവിടെ മുമ്പത്തെപ്പോലെ ആൾത്താമസമുണ്ടാകും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
26 “‘ഞാൻ അവരെ അവരുടെ ജീവനെടുക്കാൻ നോക്കുന്ന ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെയും+ ദാസന്മാരുടെയും കൈയിൽ ഏൽപ്പിക്കും. പക്ഷേ പിന്നീട് അവിടെ മുമ്പത്തെപ്പോലെ ആൾത്താമസമുണ്ടാകും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+