-
യിരെമ്യ 47:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യഹോവ പറയുന്നു:
“നോക്കൂ! വടക്കുനിന്ന് വെള്ളം ഒഴുകിവരുന്നു.
അതു കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമാകും.
അതു ദേശത്തെയും അതിലുള്ള എല്ലാത്തിനെയും
നഗരത്തെയും നഗരവാസികളെയും മൂടിക്കളയും.
പുരുഷന്മാർ നിലവിളിക്കും.
ദേശത്ത് താമസിക്കുന്ന എല്ലാവരും വിലപിക്കും.
-