-
യിരെമ്യ 48:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 മോവാബിനെക്കുറിച്ച്+ ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു:
“നെബോയുടെ+ കാര്യം കഷ്ടം; അവളെ സംഹരിച്ചിരിക്കുന്നു!
കിര്യത്തയീമിനെ+ നാണംകെടുത്തിയിരിക്കുന്നു; അവളെ പിടിച്ചടക്കിയിരിക്കുന്നു.
സുരക്ഷിതസങ്കേതം നാണംകെട്ടുപോയിരിക്കുന്നു; അതിനെ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു.+
-