യിരെമ്യ 48:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 ‘അതുകൊണ്ട് എന്റെ ഹൃദയം കുഴൽവാദ്യംപോലെ* മോവാബിനെ ഓർത്ത് ദീനസ്വരം ഉതിർക്കും;*+എന്റെ ഹൃദയം കുഴൽപോലെ* കീർഹേരെസുകാരെ ഓർത്തും വിലപിക്കും.* അവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം നശിച്ചുപോകുമല്ലോ.
36 ‘അതുകൊണ്ട് എന്റെ ഹൃദയം കുഴൽവാദ്യംപോലെ* മോവാബിനെ ഓർത്ത് ദീനസ്വരം ഉതിർക്കും;*+എന്റെ ഹൃദയം കുഴൽപോലെ* കീർഹേരെസുകാരെ ഓർത്തും വിലപിക്കും.* അവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം നശിച്ചുപോകുമല്ലോ.