യിരെമ്യ 48:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 “‘മോവാബിലെ എല്ലാ പുരമുകളിലുംഅവളുടെ എല്ലാ പൊതുസ്ഥലങ്ങളിലും*വിലാപസ്വരം മാത്രമേ കേൾക്കാനുള്ളൂ. കാരണം, ആർക്കും വേണ്ടാത്ത ഒരു ഭരണിപോലെഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
38 “‘മോവാബിലെ എല്ലാ പുരമുകളിലുംഅവളുടെ എല്ലാ പൊതുസ്ഥലങ്ങളിലും*വിലാപസ്വരം മാത്രമേ കേൾക്കാനുള്ളൂ. കാരണം, ആർക്കും വേണ്ടാത്ത ഒരു ഭരണിപോലെഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.