യിരെമ്യ 49:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഉയർന്നുപൊങ്ങിയിട്ട് ഇരയെ റാഞ്ചാൻ പറന്നിറങ്ങുന്ന ഒരു കഴുകനെപ്പോലെ+അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരിക്കും. അന്ന് ഏദോമിലെ വീരയോദ്ധാക്കളുടെ ഹൃദയംപ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.”
22 ഉയർന്നുപൊങ്ങിയിട്ട് ഇരയെ റാഞ്ചാൻ പറന്നിറങ്ങുന്ന ഒരു കഴുകനെപ്പോലെ+അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരിക്കും. അന്ന് ഏദോമിലെ വീരയോദ്ധാക്കളുടെ ഹൃദയംപ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.”