-
യിരെമ്യ 49:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 “ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെയും മുന്നിൽ ഭ്രമിപ്പിക്കും. ഞാൻ അവരുടെ മേൽ ദുരന്തം വരുത്തും, എന്റെ ഉഗ്രകോപം ചൊരിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ഒരു വാൾ അയയ്‌ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം നശിപ്പിക്കും.”
-