യിരെമ്യ 50:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 കാണാതെപോയ ആട്ടിൻപറ്റമാണ് എന്റെ ജനം.+ അവയുടെ ഇടയന്മാർതന്നെയാണ് അവയെ വഴിതെറ്റിച്ചത്.+ അവർ അവയെ മലകളിലേക്കു കൊണ്ടുപോയി മലകളിലും കുന്നുകളിലും അലഞ്ഞുതിരിയാൻ വിട്ടു. അവ തങ്ങളുടെ വിശ്രമസ്ഥലം മറന്നു.
6 കാണാതെപോയ ആട്ടിൻപറ്റമാണ് എന്റെ ജനം.+ അവയുടെ ഇടയന്മാർതന്നെയാണ് അവയെ വഴിതെറ്റിച്ചത്.+ അവർ അവയെ മലകളിലേക്കു കൊണ്ടുപോയി മലകളിലും കുന്നുകളിലും അലഞ്ഞുതിരിയാൻ വിട്ടു. അവ തങ്ങളുടെ വിശ്രമസ്ഥലം മറന്നു.