യിരെമ്യ 50:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ഓടിപ്പോകുന്നവരുടെ ശബ്ദം കേൾക്കുന്നു;ബാബിലോൺ ദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്നവരുടെ ശബ്ദം!നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം,ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം, സീയോനിൽ പ്രസിദ്ധമാക്കാനാണ് അവർ പോകുന്നത്.+
28 ഓടിപ്പോകുന്നവരുടെ ശബ്ദം കേൾക്കുന്നു;ബാബിലോൺ ദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്നവരുടെ ശബ്ദം!നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം,ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം, സീയോനിൽ പ്രസിദ്ധമാക്കാനാണ് അവർ പോകുന്നത്.+