യിരെമ്യ 50:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 അവളുടെ വെള്ളത്തിനു നാശം! അതു വറ്റിച്ചുകളയും.+ കാരണം, കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ നാടാണ് അത്.+അവർ കാണുന്ന ഭയാനകദർശനങ്ങൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നു. യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 50:38 ദാനീയേൽ പ്രവചനം, പേ. 150-151 പരിജ്ഞാനം, പേ. 18
38 അവളുടെ വെള്ളത്തിനു നാശം! അതു വറ്റിച്ചുകളയും.+ കാരണം, കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ നാടാണ് അത്.+അവർ കാണുന്ന ഭയാനകദർശനങ്ങൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നു.